About Me







നമസ്കാരം :) ഞാന്‍ വിജി മുരളി( Vigi Muraly / Ponny )....വിവിധ മേഖലകളില്‍ ഒരു കൈ പരീക്ഷിക്കാന്‍ താല്പര്യം...ഒന്നിലും ഉറച്ചു നില്‍കില്ല എന്ന് പൊതുവേ ആരോപണം ഉണ്ടെങ്കിലും ഞാന്‍ നന്നാവില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഇപ്പൊ ബ്ലോഗ്ഗിങ്ങില്‍ എത്തി നില്‍ക്കുന്നു....ഇഷ്ടപ്പെട്ടെങ്കില്‍ എന്റെ ഈ കുഞ്ഞു പേജിനെ നിങ്ങള്‍ ''ലൈക്‌'' ചെയ്തു അനുഗ്രഹിക്കണം..നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതാന്‍ മറക്കില്ലലോ.. :)

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Antz Media