
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്....ഇന്ത്യയിലെ എല്ലാ പൌരന്മാര്‍ക്കും പൌരികള്‍ക്കും അവരുടേതായ വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ട്...അങ്ങനെയുള്ള രാജ്യത്തിന്റെ ഇങ്ങുതാഴെ കിടക്കുന്ന സംസ്ഥാനമായ കേരളത്തില്‍ സന്തോഷ് പണ്ഡിറ്റെന്ന ഒരു പൌരന്‍ തന്റെ വ്യക്തി സ്വാതന്ത്ര്യം വിനിയോഗിച്ചു ഒരു സില്‍മാ പിടിച്ചപ്പോള്‍ ഞാനുള്‍പ്പടെയുള്ള മലയാളികള്‍ക്ക് ഹാലിളകി.
സിനിമയുടെ സ്ക്രീനില്‍ നായക സ്ഥാനത്ത് സുന്ദര മുഖങ്ങള്‍ മാത്രം...